• Latest News

  Saturday, May 13, 2017

  തു​ർ​ക്കി​യി​ൽ ടൂ​റി​സ്റ്റ് ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 20 പേ​ർ മ​രി​ച്ചു
  Saturday, May 13, 2017
  6:00:00 PM

  മാ​ർ​മാ​റി​സ്: വി​നോ​ദ യാ​ത്ര​ക്കാ​രു​മാ​യി സ​ഞ്ച​രി​ച്ചി​രു​ന്ന ബ​സ് മ​ല​ഞ്ചെ​രു​വി​ലേ​ക്കു മ​റി​ഞ്ഞ് 20 പേ​ർ മ​രി​ച്ചു. ദ​ക്ഷി​ണ തു​ർ​ക്കി​യി​ലെ മാ​ർ​മാ​റി​സി​ലാ​യി​രു​ന്നു അ​പ​ക​ടം. [www.malabarflash.com]

  നി​യ​ന്ത്ര​ണം​വി​ട്ട ബ​സ് ക്രാ​ഷ് ബാ​രി​യ​റി​ൽ ഇ​ടി​ച്ച​ശേ​ഷം മ​ല​ഞ്ചെ​രു​വി​ലേ​ക്കു മ​റി​യു​ക​യാ​യി​രു​ന്നു. അ​പ​ക​ട​ത്തി​ൽ 11 പേ​ർ​ക്കു പ​രി​ക്കേ​റ്റു. ഇ​വ​രെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ച​താ​യി അ​നാ​ദൊ​ളു വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു.

  40 പേ​രാ​യി​രു​ന്നു ബ​സി​ലു​ണ്ടാ​യി​രു​ന്ന​ത്. മ​രി​ച്ച​വ​രി​ൽ കൂ​ടു​ത​ലും സ്ത്രീ​ക​ളും കു​ട്ടി​ക​ളു​മാ​ണെ​ന്നാ​ണു സൂ​ച​ന. 

  Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: തു​ർ​ക്കി​യി​ൽ ടൂ​റി​സ്റ്റ് ബ​സ് കൊ​ക്ക​യി​ലേ​ക്കു മ​റി​ഞ്ഞ് 20 പേ​ർ മ​രി​ച്ചു Rating: 5 Reviewed By: editordesk Malabarflash
  Scroll to Top