• Latest News

    Tuesday, May 23, 2017

    ചപ്പാത്തി യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു
    Tuesday, May 23, 2017
    11:48:00 PM

    ഇ​രി​ങ്ങാ​ല​ക്കു​ട: ച​പ്പാ​ത്തി യ​ന്ത്ര​ത്തി​ൽ ഷാ​ൾ കു​രു​ങ്ങി യു​വ​തി മ​രി​ച്ചു. കാ​റ​ളം കി​ഴു​ത്താ​ണി കൊ​ച്ചു​കു​ളം വീ​ട്ടി​ൽ സ​ന്ദീ​പി​ന്‍റെ ഭാ​ര്യ സു​ഗ​ന്ധി(28)​യാ​ണ് മ​രി​ച്ച​ത്.[www.malabarflash.com]

    സ്വ​ന്ത​മാ​യി ന​ട​ത്തു​ന്ന ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റി​ൽ മാ​വു കു​ഴ​യ്ക്കു​ന്ന മെ​ഷീ​നി​ൽ ചു​രി​ദാ​റി​ന്‍റെ ഷാ​ൾ കു​ടു​ങ്ങി​യാ​ണ് മ​ര​ണം.

    ഉ​ച്ച​യ്ക്കു കാ​ട്ടൂ​ർ ബ​സാ​റി​ലെ ഇ​വ​രു​ടെ ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റി​ലാ​യി​രു​ന്നു അ​പ​ക​ടം. ഈ ​സ​മ​യം ക​ട​യി​ൽ സു​ഗ​ന്ധി മാ​ത്ര​മാ​ണ് ഉ​ണ്ടാ​യി​രു​ന്ന​ത്. മൂ​ന്നാ​ഴ്ച മു​ന്പാ​ണ് ച​പ്പാ​ത്തി നി​ർ​മാ​ണ യൂ​ണി​റ്റ് ആ​രം​ഭി​ച്ച​ത്. 

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചപ്പാത്തി യന്ത്രത്തില്‍ ഷാള്‍ കുരുങ്ങി യുവതി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top