• Latest News

    Wednesday, May 24, 2017

    നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍
    Wednesday, May 24, 2017
    10:31:00 PM

    കാഞ്ഞങ്ങാട്: നവവധുവിനെ ഭര്‍തൃവീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. കിഴക്കേ വെള്ളിക്കോത്തെ ഗള്‍ഫുകാരന്‍ വിപിന്‍ദാസിന്റെ ഭാര്യ തോതി(19)യെയാണ് ബുധനാഴ്ച രാവിലെ കിടപ്പുമുറിയില്‍തൂങ്ങിയ നിലയില്‍ കണ്ടത്. [www.malabarflash.com]

    ഡിഗ്രിക്ക് പഠിക്കുന്ന തോതി ചൊവ്വാഴ്ച വൈകുന്നേരമാണ് പരീക്ഷ കഴിഞ്ഞ് ഭര്‍തൃവീട്ടിലെത്തിയത്. ഭര്‍ത്താവ് ഒരുമാസം മുമ്പാണ് ഗള്‍ഫിലേക്ക് പോയത്. നാലുമാസം മുമ്പാണ് വിവാഹം നടന്നത്. മുളേളരിയ കൊട്ടുംകുഴിയിലെ കൃഷ്ണന്റെയും ബേബിയുടെയും മകളാണ്. ഒരു സഹോദരിയുണ്ട്.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നവവധു ഭര്‍തൃവീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top