• Latest News

    Tuesday, May 2, 2017

    റിയാസ് മുസ്‌ലിയാർ വധം: ഗൂഡാലോചന പുറത്ത് കൊണ്ടുവരണം: പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍
    Tuesday, May 2, 2017
    5:00:00 PM

    കാസര്‍കോട്, റിയാസ് മുസ്‌ലിയാർ  കൊല്ലപ്പെട്ട ചുരി ജുമാമസ്ജിദ് ഐ.എന്‍ എല്‍ അഖിലേന്ത്യാ പ്രസിഡണ്ട് പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ സന്ദര്‍ശിച്ചു.[www.malabarflash.com ]

    പ്രതികള്‍ക്ക് യു എ പി എ ചേര്‍ത്ത്പരമാവദി ശിക്ഷ ഉറപ്പ് വരുത്തണം. സംഭവത്തിന് പിന്നിലെ ഗൂഡാലോചന പുറത്ത് കൊണ്ടുവരണമെന്നും പ്രതികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ സ്‌പെഷ്യല്‍ പ്രൊസിക്യൂട്ടറെ നിയമിക്കണമെന്നും പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ ആവശ്യപ്പെട്ടു, 

    ഐ എന്‍ എല്‍ അഖിലേന്ത്യാ ജനറല്‍ സെകട്ടറി അഹമദ് ദേവര്‍ കോവില്‍, സംസ്ഥാന സെക്രട്ടറി എം എ ലത്തീഫ്, സെക്രട്ടറിയേറ്റ് മെംബര്‍ മൊയ്തീന്‍ കുഞ്ഞി കളനാട്, ജില്ലാ ജനറല്‍ സെക്രട്ടറി അസീസ് കടപ്പുറം, ഗ്രഷറര്‍ സഫറുള്ള ഹാജി, വൈസ് പ്രസിഡണ്ട് മുസ്ഥഫ തോരവളപ്പ്, സെക്രട്ടറിസി എം എ ജലീല്‍,മണ്ഡലം പ്രസിഡണ്ട് മൊയ്തീല്‍ ഹാജി ചാല തുടങ്ങിയവര്‍ അദ്ധേഹത്തോടൊപ്പം ഉണ്ടായിരുന്നു, ജമാഅത്ത് ഭാരവാഹികള്‍ സ്വീകരിച്ചു,

    Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റിയാസ് മുസ്‌ലിയാർ വധം: ഗൂഡാലോചന പുറത്ത് കൊണ്ടുവരണം: പ്രൊഫസര്‍ മുഹമ്മദ് സുലൈമാന്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top