• Latest News

    Tuesday, May 30, 2017

    കാലവർഷം എത്തി
    Tuesday, May 30, 2017
    1:52:00 AM

    തിരുവനന്തപുരം: സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകളിൽ കാലവർഷം എത്തി. തിങ്കളാഴ്ച തിരുവനന്തപുരം മുതൽ തൃശൂർ വരെ വ്യാപകമായി മഴ ലഭിച്ചു.[www.malabarflash.com]

    കാലവർഷം എത്തിയതായുള്ള ഔദ്യോഗിക പ്രഖ്യാപനം ചൊവ്വാഴ്ചയുണ്ടാകും. 

    അടുത്ത അഞ്ചു ദിവസം സംസ്ഥാനത്ത് അതിശക്തമായ മഴ ലഭിക്കും. കാറ്റിന്റെ വേഗം മണിക്കൂറിൽ 55 കിലോമീറ്റർ വരെ ആകാമെന്നതിനാൽ മൽസ്യബന്ധനക്കാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാലവർഷം എത്തി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top