• Latest News

    Tuesday, May 9, 2017

    പ്രവാസ ലോകത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഹസൈനാര്‍ ഹാജിക്കും, അബ്ദുല്ല പാണലത്തിനും ആദരം
    Tuesday, May 9, 2017
    2:30:00 PM

    ദുബൈ: പ്രവാസ ലോകത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട പാണലം സ്വദേശികൾക്ക് ആദരം. ഹൈവെ പാണലം യുഎഇ കമ്മിറ്റി അജ്മാൻ തുമ്പൈ ഗ്രൗണ്ടിൽ സംഘടിപ്പിച്ച 'പാണലക്കാർ സംഗമത്തിൽ' വെച്ചാണ് ഹസൈനാർ ഹാജി, അബ്ദുല്ല പാണലം എന്നിവരെ ആദരിച്ചത്. ഇല്ല്യാസ് ജാക്സ് കമ്മിറ്റിയുടെ ഉപഹാരം സമ്മാനിച്ചു.[www.malabarflash.com] 

    പതിറ്റാണ്ടിലതികം പ്രവാസ ജീവിതം നയികുന്ന ഉമ്മർ പാണലം, ബഷിർ പി എം എ, മുഹമ്മദ് 786 , ഇബ്യാഹിം, അഷ്റഫ് പി എം എ, ഇല്ല്യാസ് ജാക്സ്, ഗഫൂർ പാണലം,അഷ്റഫ് മൂലയിൽ എന്നിവരെയും ചടങ്ങിൽ ആദരിച്ചു.

    ചടങ്ങിൽ ഉമർ പാണലം അധ്യക്ഷത വഹിച്ചു. തുടർന്ന് പ്രീമിയർ ലീഗ് മത്സരവും നടന്നു. ഹസൈനാർ ഹാജി മത്സരങ്ങൾ ഉൽഘാടനം ചെയതു.സിനാൻ പാണലം സ്വാഗതവും ആരിഫ് നന്ദിയും പറഞ്ഞു.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പ്രവാസ ലോകത്ത് മൂന്ന് പതിറ്റാണ്ട് പിന്നിട്ട ഹസൈനാര്‍ ഹാജിക്കും, അബ്ദുല്ല പാണലത്തിനും ആദരം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top