• Latest News

    Tuesday, May 30, 2017

    എരോല്‍ ബെമ്മാണി തറവാട്ടിലെ വെള്ളുങ്ങന്‍ നിര്യാതനായി
    Tuesday, May 30, 2017
    12:29:00 AM

    ഉദുമ: ബാര എരോല്‍ ബെമ്മാണി തറവാട്ടിലെ വെള്ളുങ്ങന്‍ (85) നിര്യാതനായി. ആദ്യകാല കര്‍ഷക പ്രസ്ഥാനത്തന പ്രവര്‍ത്തകനായിരുന്നു.[www.malabarflash.com] 

    ഭാര്യ: വെള്ളച്ചി,
    മക്കള്‍: ബാലകൃഷ്ണന്‍, നാരായണന്‍, സരസ്വതി, ഭാസ്‌ക്കരന്‍, സതി, ബിനീഷ്, സുകുമാരന്‍
    മരുമക്കള്‍: വിശാല, പാര്‍വ്വതി, സിന്ധു, ശാരദ, ഉഷ,ബാലകൃഷ്ണന്‍,കൃഷ്ണന്‍ സഹോദരങ്ങള്‍ ചിരുത , നാരായണി

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എരോല്‍ ബെമ്മാണി തറവാട്ടിലെ വെള്ളുങ്ങന്‍ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top