• Latest News

    Wednesday, May 31, 2017

    ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കുഴഞ്ഞ് വീണ് മരിച്ചു
    Wednesday, May 31, 2017
    2:20:00 PM

    ചട്ടഞ്ചാല്‍: ചട്ടഞ്ചാലിലെ ത്രീസ്റ്റാര്‍ ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ ചട്ടഞ്ചാല്‍ 55-ാം മൈലിലെ ഉസ്മാന്‍(52) കുഴഞ്ഞ് വീണ് മരിച്ചു.[www.malabarflash.com] 

    രാവിലെ കടയിലേക്ക് പോകാനായി ഒരുങ്ങുന്നതിനിടെ വീട്ടില്‍ വെച്ച് കുഴഞ്ഞ് വീഴുകയായിരുന്നു. ഉടന്‍ തന്നെ ആസ്പത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

    മുഹമ്മദ് മരുതടുക്കം-ഉമ്മാലിയുമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: സറീന. മക്കള്‍: ഉനൈസ്, ഉബൈദ്, ഇംതിയാസ്, തസ്‌രീഫ, മിസ്‌രിയ. സഹോദരങ്ങള്‍: അബ്ദുല്ല, അബ്ദുല്‍ റഹ്മാന്‍, താഹിറ, ആയിഷ. 

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഡ്രൈവിംഗ് സ്‌കൂള്‍ ഉടമ കുഴഞ്ഞ് വീണ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top