• Latest News

    Wednesday, May 24, 2017

    നാലാംവാതുക്കൽ കുന്നുമ്മലിലെ കുഞ്ഞിരാമൻ നിര്യാതനായി
    Wednesday, May 24, 2017
    10:38:00 PM

    ഉദുമ: നാലാംവാതുക്കൽ കുന്നുമ്മലിലെ കുഞ്ഞിരാമൻ (80) നിര്യാതനായി. പഴയ കാല സീസൺ വ്യാപാരിയും റെയിൽവേ കോൺട്രാക്ടറുമായിരുന്നു.[www.malabarflash.com] 

    കരിപ്പോടി മുച്ചിലോട്ട് ഭഗവതി ക്ഷേത്രം പ്രസിഡണ്ട്, നാലാം വാതുക്കൽ കോളനി വിഷ്ണുമൂർത്തി ക്ഷേത്രം പ്രസിഡണ്ട്, എരോൽ കുന്നുമ്മൽ രക് തേശ്വരി ക്ഷേത്രം രക്ഷാധികാരി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്.
    ഭാര്യ: കമലാക്ഷി
    മക്കൾ :കെ.മുരളീധരൻ (ഗൾഫ്) കെ.വിജയലക്ഷ്മി, അനിൽകുമാർ രാമൻ (കർഷകൻ)
    ജാമാതാക്കൾ: അശാലത വെള്ളിക്കോത്ത്, ദാമോദരൻ പുതിയ കണ്ടം (ഗൾഫ്) ലേഖ കൊവ്വൽ പള്ളി
    സഹോദരങ്ങൾ: പരേതരായ ചന്തു, കണ്ണൻ.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നാലാംവാതുക്കൽ കുന്നുമ്മലിലെ കുഞ്ഞിരാമൻ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top