• Latest News

    Monday, May 22, 2017

    എലിവിഷം ഉള്ളിൽച്ചെന്നു ചികിൽസയിലായിരുന്ന യുവാവ് മരിച്ചു
    Monday, May 22, 2017
    12:01:00 AM

    നീലേശ്വരം : എലിവിഷം ഉള്ളിൽച്ചെന്നു ചികിൽസയിലായിരുന്ന യുവാവ് മരിച്ചു. കരിന്തളം മുക്കട കുണ്ടൂരിലെ കെ.ജെ.രതീഷ് (35) ആണു മരിച്ചത്.[www.malabarflash.com] 

    തയ്യേനി അത്തിയടുക്കത്തെ കെ.ജനാർദനന്റെയും കെ.തങ്കമണിയുടെയും മകനാണ്. ഭാര്യ: രേഷ്മ. മക്കൾ: ആര്യമോൾ, ആദിത്യൻ. സഹോദരൻ: രാജേഷ്.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എലിവിഷം ഉള്ളിൽച്ചെന്നു ചികിൽസയിലായിരുന്ന യുവാവ് മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top