• Latest News

    Friday, May 26, 2017

    ചെമ്പിരിക്കയിലെ അഷറഫ് നിര്യാതനായി
    Friday, May 26, 2017
    2:00:00 PM

    മേല്‍പ്പറമ്പ: ചെമ്പിരിക്കയിലെ ഐ എന്‍ എല്‍ പ്രവര്‍ത്തകന്‍ അഷറഫ്(36) നിര്യാതനായി. പരേതനായ അബ്ദുല്‍ ഖാദര്‍ ബീഫത്തിമ ദമ്പതികളുടെ മകനാണ്.[www.malabarflash.com]

    ദീര്‍ഘകാലമായി അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മലബാര്‍ കാന്‍സര്‍ സെന്ററില്‍ വെച്ച് വെളളിയാഴ്ച ഉച്ചയോടെയാണ് മരണപ്പെട്ടത്.

    ഭാര്യ മിസ്‌റിയ, മകള്‍: സനമോള്‍, സഹോദരങ്ങള്‍: മുനീര്‍, റഫീഖ്, റസീന, ഐഷ
    അഷറഫിന്റെ നിര്യാണത്തില്‍ ഐ എന്‍ എല്‍ ജില്ലാ പ്രസിഡന്റ് പി എ മുഹമ്മദ് കുഞ്ഞി ഹാജി, മൊയ്തീന്‍ കുഞ്ഞി കളനാട് എന്നിവര്‍ അനുശോചിച്ചു

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചെമ്പിരിക്കയിലെ അഷറഫ് നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top