• Latest News

    Tuesday, May 16, 2017

    നുള്ളിപ്പാടിയിലെ അബ്ദുല്‍ഖാാദര്‍ ഹാജി നിര്യാതനായി
    Tuesday, May 16, 2017
    1:29:00 AM

    കാസര്‍കോട്: നുള്ളിപ്പാടി താഹിറ മന്‍സിലില്‍ കെ എ അബ്ദുല്‍ഖാാദര്‍ ഹാജി (77) നിര്യാതനായി. നുള്ളിപ്പാടി മുഹ്‌യുദ്ധീന്‍ ജുമാമസ്ജിദ് കമ്മിറ്റി പ്രസിഡന്റും മുസ്ലീം ലീഗ് നുള്ളിപ്പാടി ശാഖ പ്രസിഡന്റുമായി പ്രവര്‍ത്തിച്ചു.[www.malabarflash.com] 

    ഭാര്യ: ആയിഷ (ചെമ്മനാട്). മക്കള്‍: അബ്ദുള്‍സത്താര്‍ (അല്‍ ഐന്‍), ജാഫര്‍ (അല്‍ ഐന്‍), മുഹമ്മദ് അസ്ലം, അബ്ദുള്‍ റൗഫ്, മുഹമ്മദ് റാഫി, താഹിറ, റായില, അഫ്‌സ, മുബീന. മരുമക്കള്‍: ഇബ്രാഹിം, അബ്ദുല്ലകുഞ്ഞി, അബ്ദുള്‍ ലത്തീഫ്, ഹസീബ്, സാജിദ, റഹ്മത്ത്, ആയിഷത്ത്, സജീന, ഷമീമ, ഷൗക്കിയ. സഹോദരങ്ങള്‍: നഫീസ (തുരുത്തി), പരേതരായ മുഹമ്മദ്, അഹമ്മദ്, ഉമ്മലിയുമ്മ.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നുള്ളിപ്പാടിയിലെ അബ്ദുല്‍ഖാാദര്‍ ഹാജി നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top