• Latest News

    Saturday, May 6, 2017

    എന്‍.എച്ച്.അന്‍വര്‍ അനുസ്മരണവും മാധ്യമ അവാര്‍ഡ് വിതരണവും
    Saturday, May 6, 2017
    2:11:00 AM

    കൊ​​​ച്ചി: എ​​​ൻ.​​​എ​​​ച്ച് അ​​​ന്‍​വ​​​ര്‍ ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റി​​​ന്‍റെ​​​യും കേ​​​ബി​​​ള്‍ ടിവി ഓ​​​പ്പ​​​റേ​​​റ്റേ​​​ഴ്സ് അ​​​സോ​​​സി​​​യേ​​​ഷ​​​ന്‍റെ​​​യും (സി​​​ഒ​​​എ) സം​​​യു​​​ക്താ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ല്‍ എ​​​ന്‍.​​എ​​​ച്ച് അ​​​ന്‍​വ​​​ര്‍ അ​​​നു​​​സ്മ​​​ര​​​ണ​​​വും 2017 ലെ ​​മാ​​​ധ്യ​​​മ അ​​​വാ​​​ര്‍​ഡ് വി​​​ത​​​ര​​​ണ​​​വും ന​​​ട​​​ത്തു​​​മെ​​​ന്ന് ഭാ​​​ര​​​വാ​​​ഹി​​​ക​​​ള്‍ പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു.[www.malabarflash.com] 

    എ​​​ട്ടി​​​ന് വൈ​​​കു​​​ന്നേ​​​രം മൂ​​​ന്നി​​​ന് രാ​​​മ​​​വ​​​ര്‍​മ്മ ക്ല​​​ബ് ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ല്‍ ന​​​ട​​​ക്കു​​​ന്ന ച​​​ട​​​ങ്ങി​​​ല്‍ സി​​​ഐ​​​ടി​​​യു ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി എ​​​ള​​​മ​​​രം ക​​​രീം അ​​​നു​​​സ്മ​​​ര​​​ണ പ്ര​​​ഭാ​​​ഷ​​​ണം ന​​​ട​​​ത്തും.

    സി​​​ഒ​​​എ പ്ര​​​സി​​​ഡ​​ന്‍റ് കെ. ​​വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. തു​​​ട​​​ര്‍​ന്ന് എ​​​ന്‍.​​​എ​​​ച്ച്.​​​അ​​​ന്‍​വ​​​ര്‍ മാ​​​ധ്യ​​​മ അ​​​വാ​​​ര്‍​ഡ് വി​​​ത​​​ര​​​ണം ന​​​ട​​​ത്തും. പ​​​ത്ര​​​സ​​​മ്മേ​​​ള​​​ന​​​ത്തി​​​ല്‍ കെ.​​​വി​​​ജ​​​യ​​​കൃ​​​ഷ്ണ​​​ന്‍, സം​​​സ്ഥാ​​​ന ജ​​​ന​​​റ​​​ല്‍ സെ​​​ക്ര​​​ട്ട​​​റി കെ.​​​വി.​​​രാ​​​ജ​​​ന്‍, എ​​​ന്‍.​​​എ​​​ച്ച് അ​​​ന്‍​വ​​​ര്‍ ചാ​​​രി​​​റ്റ​​​ബി​​​ള്‍ ട്ര​​​സ്റ്റ് ചെ​​​യ​​​ര്‍​മാ​​​ന്‍ എ​​​സ്.​​​കെ.​​​അ​​​ബ്ദു​​​ള്ള തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു. 

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: എന്‍.എച്ച്.അന്‍വര്‍ അനുസ്മരണവും മാധ്യമ അവാര്‍ഡ് വിതരണവും Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top