• Latest News

    Tuesday, May 9, 2017

    അ​ടി​ച്ചു​പൂ​സാ​യി...! ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​നെ വി​മാ​ന​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കി
    Tuesday, May 9, 2017
    10:50:00 AM

    അ​ഹ​മ്മ​ദാ​ബാ​ദ്: ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി നി​തി​ൻ പ​ട്ടേ​ലി​ന്‍റെ മ​ക​നെ മ​ദ്യ​ല​ഹ​രി​യി​ലെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് വി​മാ​ന​ത്തി​ൽ ക​യ​റ്റാ​തെ മ​ട​ക്കി​യ​യ​ച്ചു. ഖ​ത്ത​ർ എ​യ​ർ‌​വെ​യ്സ് വി​മാ​ന​ത്തി​ൽ യാ​ത്ര​ക്കെ​ത്തി​യ ജെ​യ്മ​ൻ പ​ട്ടേ​ലി​നെ​യാ​ണ് മ​ട​ക്കി​യ​യ​ച്ച​ത്. [www.malabarflash.com]

    ജെ​യ്മ​നും ഭാ​ര്യ ജാ​ലാ​ക്, മ​ക​ൾ വൈ​ഷ്‌​വി എ​ന്നി​വ​രാ​ണ് പു​ല​ർ‌​ച്ചെ ഹൈ​ദ​രാ​ബാ​ദ് വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യ​ത്. അ​വ​ധി​ക്കാ​ലം ചെ​ല​വ​ഴി​ക്കാ​ൻ ഗ്രീ​സി​ലേ​ക്ക് പോ​കാ​നെ​ത്തി​യ​താ​യി​രു​ന്നു ഇ​വ​ർ.

    എ​ന്നാ​ൽ കാ​ല് നി​ല​ത്ത് ഉ​റ​യ്ക്കാ​ത്ത​ത​ര​ത്തി​ൽ മ​ദ്യ​ല​ഹ​രി​യി​ലാ​യി​രു​ന്നു ജെ​യ്മ​ൻ. ഇ​യാ​ൾ ഇ​മി​ഗ്രേ​ഷ​ൻ ന​ട​പ​ടി​ക​ളും ചെ​ക്ക് ഇ​ൻ ചെ​യ്ത​തും വീ​ൽ​ചെ​യ​റി​ൽ ഇ​രു​ന്നാ​യി​രു​ന്നു. ഇ​തോ​ടെ ഇ​യാ​ളെ വി​മാ​ന​ത്തി​ൽ ക​യ​റു​ന്ന​തി​ൽ​നി​ന്നും വി​ല​ക്കു​ക​യാ​യി​രു​ന്നു. ഇയാൾ വിമാന ജീവനക്കാരുമായി വാക്കേറ്റം നടത്തുകയും ചെയ്തു. 

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: അ​ടി​ച്ചു​പൂ​സാ​യി...! ഗു​ജ​റാ​ത്ത് ഉ​പ​മു​ഖ്യ​മ​ന്ത്രി​യു​ടെ മ​ക​നെ വി​മാ​ന​ത്തി​ൽ​നി​ന്നും പു​റ​ത്താ​ക്കി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top