• Latest News

  Thursday, May 4, 2017

  സെല്‍ഫിയെടുക്കുന്നതിനിടെ കടലില്‍ വീണു യുവതി മരിച്ചു
  Thursday, May 4, 2017
  11:43:00 AM

  മും​ബൈ: സെ​ൽ​ഫി​യെ​ടു​ക്കു​ന്ന​തി​നി​ടെ യു​വ​തി ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ചു. ത​മി​ഴ്നാ​ട് സ്വ​ദേ​ശി​യാ​യ 21കാ​രി മീ​നാ​ക്ഷി പ്രി​യ രാ​ജേ​ഷാ​ണ് മും​ബൈ ബാ​ന്ദ്ര​യി​ൽ ക​ട​ലി​ൽ മു​ങ്ങി​മ​രി​ച്ച​ത്.[www.malabarflash.com] 

  തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ട് അ​മ്മ​യ്ക്കും സ​ഹോ​ദ​രി​ക്കു​മൊ​പ്പം ക​ട​ൽ​തീ​ര​ത്ത് ഫോ​ട്ടോ​യെ​ടു​ക്കു​ന്ന​തി​നി​ടെ മീ​നാ​ക്ഷി ക​ട​ലി​ൽ വീ​ഴു​ക​യാ​യി​രു​ന്നെ​ന്ന് മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ൻ അ​റി​യി​ച്ചു.

  അ​വ​ധി ആ​ഘോ​ഷി​ക്കു​ന്ന​തി​നാ​യാ​ണ് മീ​നാ​ക്ഷി​യും കു​ടും​ബ​വും മും​ബൈ​യി​ലെ​ത്തി​യ​ത്. മ​ണി​ക്കൂ​റു​ക​ൾ​നീ​ണ്ട തെ​ര​ച്ചി​ലി​നു​ശേ​ഷം മീ​നാ​ക്ഷി​യെ ക​ണ്ടെ​ത്താ​നാ​യെ​ങ്കി​ലും മ​രി​ച്ചി​രു​ന്നു.

  Keywords: Natonal  News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: സെല്‍ഫിയെടുക്കുന്നതിനിടെ കടലില്‍ വീണു യുവതി മരിച്ചു Rating: 5 Reviewed By: editordesk Malabarflash
  Scroll to Top