• Latest News

    Thursday, May 4, 2017

    പിഞ്ചുകുഞ്ഞിനെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് തൂക്കുകയര്‍
    Thursday, May 4, 2017
    2:32:00 AM

    ന്യൂ​ഡ​ൽ​ഹി: പി​ഞ്ചു​കു​ഞ്ഞി​നെ മാ​ന​ഭം​ഗം ചെ​യ്തു കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി സു​പ്രീം കോ​ട​തി ത​ള്ളി. പ്ര​തി​യാ​യ നാ​ഗ്പൂ​ർ സ്വ​ദേ​ശി വ​സ​ന്ത സ​ന്പ​ത് ദു​പാ​ര (55) ന​ൽ​കി​യ പു​നഃ​പ​രി​ശോ​ധ​നാ ഹ​ർ​ജി​യാ​ണു ജ​സ്റ്റീ​സു​മാ​രാ​യ ദീ​പ​ക് മി​ശ്ര, ആ​ർ.​എ​ഫ്. ന​രി​മാ​ൻ, യു.​യു. ല​ളി​ത് എ​ന്നി​വ​ര​ട​ങ്ങി​യ ബ​ഞ്ച് ത​ള്ളി​യ​ത്. [www.malabarflash.com ]

    മ​ധു​രം ന​ൽ​കി വീ​ട്ടി​ൽ കൊ​ണ്ടു​പോ​യാ​ണു നാ​ലു വ​യ​സു​ള്ള കു​ട്ടി​യെ ഇ​യാ​ൾ പീ​ഡി​പ്പി​ച്ച​ത്. പി​ന്നീ​ടു ക​ല്ലു​കൊ​ണ്ടു ത​ല​യ്ക്ക​ടി​ച്ചു കു​ഞ്ഞി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം മൃ​ത​ദേ​ഹം ഒ​ളി​പ്പി​ക്കു​ക​യാ​യി​രു​ന്നു. 

    2008ലാ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്. നി​ന്ദ്യ​വും ക്രൂ​ര​വു​മാ​യ കു​റ്റ​കൃ​ത്യം ചെ​യ്ത പ്ര​തി വ​ധ​ശി​ക്ഷ​യി​ൽ കു​റ​ഞ്ഞ​തൊ​ന്നും അ​ർ​ഹി​ക്കു​ന്നി​ല്ലെ​ന്ന് കോ​ട​തി നിരീക്ഷിച്ചു.

    Keywords: National  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പിഞ്ചുകുഞ്ഞിനെ മാനഭംഗം ചെയ്തു കൊലപ്പെടുത്തിയ പ്രതിക്ക് തൂക്കുകയര്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top