• Latest News

    Thursday, May 4, 2017

    തെലുങ്ക് സീരിയല്‍ നടന്‍ പ്രദീപ് കുമാര്‍ ജീവനൊടുക്കിയ നിലയില്‍
    Thursday, May 4, 2017
    9:42:00 AM

    ഹൈ​​​​ദ​​​​രാ​​​​ബാ​​​​ദ്: തെ​​​​ലു​​​​ങ്കു സീ​​​​രി​​​​യ​​​​ൽ താ​​​​രം പ്ര​​​​ദീ​​​​പ്കു​​​​മാ​​​​റി​​​​നെ അ​​​​ള​​​​കാ​​​​പു​​​​രി കോ​​​​ള​​​​നി​​​​യി​​​​ലെ വ​​​​സ​​​​തി​​​​യി​​​​ൽ തൂ​​​​ങ്ങി​​​​മ​​​​രി​​​​ച്ച നി​​​​ല​​​​യി​​​​ൽ ക​​​​ണ്ടെ​​​​ത്തി. ഭാ​​​​ര്യ​​​​യും സു​​​​ഹൃ​​​​ത്തു​​​​ക്ക​​​​ളു​​​​മാ​​ണു പ്ര​​​​ദീ​​​​പി​​​​നെ ആ​​​​ശു​​​​പ​​​​ത്രി​​​​യി​​​​ലെ​​​​ത്തി​​​​ച്ച​​​​ത്.​[www.malabarflash.com]
    പ്ര​​​​ദീ​​​​പ് ഭാ​​​​ര്യ​​​​യു​​​​മാ​​​​യി ക​​​​ല​​​​ഹി​​​​ച്ച​​​​തി​​​​നു തെ​​​​ളി​​​​വു​​​​ണ്ടെ​​​​ന്ന് ന​​​​ർ​​​​സിം​​​​ഗി സ്റ്റേ​​​​ഷ​​​​ൻ ഇ​​​​ൻ​​​​സ്പെ​​​​ക്ട​​​​ർ പി. ​​​​രാ​​​​മ​​​​ച​​​​ന്ദ​​​​ർ റാ​​​​വു പ​​​​റ​​​​ഞ്ഞു. ഇ​​​​തി​​​​നു​​​​ശേ​​​​ഷ​​​​മാ​​​​ണ് പ്ര​​​​ദീ​​​​പ് ആ​​​​ത്മ​​​​ഹ​​​​ത്യ ചെ​​​​യ്ത​​​​തെ​​​​ന്നാ​​​​ണു പോ​​​​ലീ​​​​സി​​​​ന്‍റെ നി​​​​ഗ​​​​മ​​​​നം.

    പോ​​​​സ്റ്റ് മോ​​​​ർ​​​​ട്ട​​​​ത്തി​​​​നു​​​​ശേ​​​​ഷ​​​​മേ മ​​​​ര​​​​ണ​​​​കാ​​​​ര​​​​ണം വ്യ​​​​ക്ത​​​​മാ​​​​കൂ എ​​​​ന്ന് പി. ​​​​രാ​​​​മ​​​​ച​​​​ന്ദ​​​​ർ റാ​​​​വു പ​​​​റ​​​​ഞ്ഞു.

    Keywords: National  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തെലുങ്ക് സീരിയല്‍ നടന്‍ പ്രദീപ് കുമാര്‍ ജീവനൊടുക്കിയ നിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top