• Latest News

    Tuesday, May 2, 2017

    മരുന്നുനിർമാണ ശാലയിൽ തീപിടിത്തം: രണ്ട് മരണം
    Tuesday, May 2, 2017
    5:37:00 PM

    വിശാഖപട്ടണം: മരുന്നുനിർമാണ ശാലയിലുണ്ടായ തീപിടിത്തതിൽ രണ്ട് പേർ മരിച്ചു. നാലു പേർക്ക് പരിക്കേറ്റു.[www.malabarflash.com ]

    വിശാഖപട്ടണത്തിനു സമീപമുള്ള പറവാഡയിലെ ജവഹർലാൽ നെഹ്റു ഫാർമ സിറ്റിയിലാണ് തീപിടിത്തമുണ്ടായത്. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

    മരുന്നിനാവശ്യമായ പുതിയ ചേരുവകൾ നിർമിക്കുന്നതിനിടെയാണ് തീപിടിത്തം ഉണ്ടായതെന്ന് അധികൃതർ അറിയിച്ചു.


    Keywords: Nationanl  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മരുന്നുനിർമാണ ശാലയിൽ തീപിടിത്തം: രണ്ട് മരണം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top