• Latest News

    Tuesday, May 23, 2017

    പുതുതായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളി അക്രമികള്‍ അടിച്ചുതകര്‍ത്തു
    Tuesday, May 23, 2017
    1:00:00 AM

    തെ​ലു​ങ്കാ​ന: പു​തു​താ​യി പ​ണി​ക​ഴി​പ്പി​ച്ച ക്രി​സ്ത്യ​ൻ പ​ള്ളി ഒ​രു സം​ഘ​മാ​ളു​ക​ൾ ത​ല്ലി​ത്ത​ക​ർ​ത്തു. തെ​ലു​ങ്കാ​ന മേ​ഡ്ച​ൽ ജി​ല്ല​യി​ലെ കു​ന്ദാ​പ്പ​ള്ളി​യി​ലെ ലേ​ഡി ഓ​ഫ് ഫാ​ത്തി​മ ച​ർ​ച്ചാ​ണ് ഗ്രാ​മീ​ണ​ർ ത​ക​ർ​ത്ത​ത്. ഈ ​മാ​സം 13ന് ​ഹൈ​ദ​രാ​ബാ​ദ് ആ​ർ​ച്ച് ബി​ഷ​പ്പ് റ​വ.​തു​മ്മ ബാ​ല​യാ​ണ് പ​ള്ളി​യു​ടെ വെ​ഞ്ച​രി​പ്പ് ക​ർ​മം ന​ട​ത്തി​യ​ത്. [www.malabarflash.com]

    പ​ള്ളി നി​ർ​മാ​ണ​ത്തെ എ​തി​ർ​ത്തു​കൊ​ണ്ട് അ​ക്ര​മി​ക​ൾ പ്ര​ദേ​ശ​ത്തെ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ൽ ഒ​ത്തു​കൂ​ടി​യ​ശേ​ഷ​മാ​ണ് അ​ക്ര​മം ന​ട​ത്തി​യ​തെ​ന്നാ​ണു സൂ​ച​ന. അ​ക്ര​മ സ​മ​യ​ത്ത് വാ​ച്ച്മാ​നും അ​ഞ്ചു തൊ​ഴി​ലാ​ളി​ക​ളും പ​ള്ളി​യു​ടെ സ​മീ​പ​മു​ണ്ടാ​യി​രു​ന്നു. പ​ള്ളി​ക്കു​ള്ളി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി​യ അ​ക്ര​മി​ക​ൾ ക്രി​സ്തു​വി​ന്‍റെ​യും മാ​താ​വി​ന്‍റെ​യും രൂ​പ​ങ്ങ​ൾ വ​ലി​ച്ചു താ​ഴെ​യി​ടു​ക​യും രേ​ഖാ​ചി​ത്ര​ങ്ങ​ൾ ന​ശി​പ്പി​ക്കു​ക​യും ചെ​യ്തു. പ​ള്ളി​ക്കു​ള്ളി​ലു​ണ്ടാ​യി​രു​ന്ന ക​സേ​ര​ക​ൾ അ​ക്ര​മി സം​ഘം ത​ല്ലി​ത്ത​ക​ർ​ത്തു.

    ഓ​ടി​യെ​ത്തി​യ​വ​രി​ൽ ഒ​രാ​ൾ അ​ക്ര​മം മൊ​ബൈ​ൽ ഫോ​ണി​ൽ പ​ക​ർ​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ക്ര​മി​ക​ൾ ഫോ​ണ്‍ പി​ടി​ച്ചു​വാ​ങ്ങി​യ​ശേ​ഷം ഇ​വ​രെ ഭീ​ഷ​ണി​പ്പെ​ടു​ത്തി​യെ​ന്ന് ദൃ​ക്സാ​ക്ഷി​ക​ളി​ൽ ഒ​രാ​ൾ പ​റ​യു​ന്നു. ഇ​തി​നു​ശേ​ഷം അ​ക്ര​മി​ക​ൾ പ​ള്ളി​വി​ട്ടു​പോ​യി. സം​ഭ​വ​ത്തി​ൽ പ​ള്ളി അ​ധി​കൃ​ത​ർ സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി​ക്കു പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

    പ​ള്ളി പ​ണി​യാ​ൻ സ്ഥ​ലം വി​ട്ടു ന​ൽ​കി​യ ആ​ൾ അ​ന​ധി​കൃ​ത​മാ​യി ഭൂ​മി​യി​ൽ കെ​ട്ടി​ടം നി​ർ​മി​ക്കു​ക​യാ​യി​രു​ന്നെ​ന്ന് അ​ക്ര​മി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ട​താ​യി പോ​ലീ​സ് അ​റി​യി​ച്ചു. എ​ന്നാ​ൽ ഇ​ത് പ​ള്ളി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ നി​ഷേ​ധി​ച്ചു. 

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പുതുതായി നിര്‍മിച്ച ക്രിസ്ത്യന്‍ പള്ളി അക്രമികള്‍ അടിച്ചുതകര്‍ത്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top