• Latest News

  Tuesday, May 23, 2017

  നാഗപ്രതിഷ്ഠ
  Tuesday, May 23, 2017
  11:04:00 PM

  ഉദുമ: കണ്ണികുളങ്ങര വലിയവീട് വയനാട്ടുകുലവന്‍ തറവാട്ടിലെ നാഗസ്ഥനത്ത് നാഗപ്രതിഷ്ഠ നടന്നു.[www.malabarflash.com] 

  ഏകദേശം 1500 വര്‍ഷം പഴക്കമുള്ള തറവാട്ടിലെ നാഗസ്ഥാനം നാട്ടുകാരുടെ സഹകരണത്തോടെ ജീര്‍ണോദ്ധാരണ കമ്മിറ്റി രൂപീകരിച്ചാണ് പുനഃ പ്രതിഷ്ഠ നടത്തിയത്. 

  പാമ്പും മേയ്ക്കാട്ട്മന കാരണവര്‍ പി എസ് ശ്രീധരന്‍ നമ്പൂതിരി പ്രതിഷ്ഠ കര്‍മ്മത്തിന് നേതൃത്വം നല്‍കി.

  Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
  • Comments
  • Facebook Comments

  0 comments:

  Post a Comment

  Item Reviewed: നാഗപ്രതിഷ്ഠ Rating: 5 Reviewed By: editordesk Malabarflash
  Scroll to Top