• Latest News

    Saturday, May 13, 2017

    വിദ്യാര്‍ത്ഥിനിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍
    Saturday, May 13, 2017
    12:35:00 AM

    വെള്ളരിക്കുണ്ട്: വിദ്യാര്‍ത്ഥിനിയുടെ നഗ്ന ഫോട്ടോ മൊബൈല്‍ ഫോണ്‍ വഴി പ്രചരിപ്പിച്ച വര്‍ക്കഷോപ്പ് ജീവനക്കാരനെ പോലീസ് അറസ്റ്റ് ചെയ്തു.[www.malabarflash.com]

    പുങ്ങംചാലിലെ വര്‍ക്കഷോപ്പ് ജീവനക്കാരന്‍ ധനേഷ്(24)നെയാണ് ബേക്കല്‍ സി ഐ വിശ്വംഭരന്‍ അറസ്റ്റ് ചെയ്തത്.  പെണ്‍കുട്ടി പഠിക്കുന്ന സ്‌ക്കൂളിന് സമീപത്താണ് ധനേഷ് ജോലി ചെയ്യുന്ന വര്‍ക്ക് ഷോപ്പ്.

    പെണ്‍കുട്ടിയുടെ പരാതിയില്‍ വെള്ളരിക്കുണ്ട് പോലീസ് പോക്‌സോ നിയമ പ്രകാരം കേസെടുത്തത്.ധനേഷിനെ കാസര്‍കോട് സി ജെ എം കോടതി റിമാന്‍ഡ് ചെയ്തു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വിദ്യാര്‍ത്ഥിനിയുടെ നഗ്ന ഫോട്ടോ പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top