• Latest News

    Friday, May 26, 2017

    ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് ക്രൂരമര്‍ദനം; പൂജാരി പിടിയില്‍
    Friday, May 26, 2017
    3:16:00 AM

    കൊ​ട്ടാ​ര​ക്ക​ര: കൊ​ട്ടാ​ര​ക്ക​ര​യി​ൽ ന​ഗ​ര​മ​ധ്യ​ത്തി​ലു​ള്ള ക്ഷേ​ത്ര​ത്തി​ൽ ദു​ർ​മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ പേ​രി​ൽ യു​വ​തി​ക്ക് ക്രൂ​ര​മ​ർ​ദ​നം. കൊ​ട്ടാ​ര​ക്ക​ര ലോ​ട്ട​സ് റോ​ഡി​ലു​ള്ള ക്ഷേ​ത്ര​ത്തി​ലാ​ണ് സം​ഭ​വം.[www.malabarflash.com]

     കു​ന്നി​ക്കോ​ട് സ്വ​ദേ​ശി​നി​യാ​യ യു​വ​തി​ക്കാ​ണ് മ​ർ​ദ​ന​മേ​റ്റ​ത്. സം​ഭ​വ​ത്തി​ൽ ഓ​ട​നാ​വ​ട്ടം സ്വ​ദേ​ശി​യാ​യ പൂ​ജാ​രി​യെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.

    വ്യാ​ഴാ​ഴ്ച രാ​ത്രി എ​ട്ട​ര​യോ​ടെ​യാ​യി​രു​ന്നു ദു​ർ​മ​ന്ത്ര​വാ​ദം അ​ര​ങ്ങേ​റി​യ​ത്. യു​വ​തി​യു​ടെ ശ​രീ​ര​ത്തി​ൽ ബാ​ധ​കൂ​ടി​യ​താ​യി ആ​രോ​പി​ച്ച് പൂ​ജാ​രി ചൂ​രൽ ഉ​പ​യോ​ഗി​ച്ച് മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ നി​ല​വി​ളി​കേ​ട്ട് റോ​ഡി​ലൂ​ടെ​പോ​യ​വ​രാ​ണ് സം​ഭ​വം പോ​ലീ​സി​ൽ അ​റി​യി​ച്ച​ത്. പോലീസ് എത്തി യുവതിയെ രക്ഷപെടുത്തി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പൂജാരിയെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News




    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ദുര്‍മന്ത്രവാദത്തിന്റെ പേരില്‍ യുവതിക്ക് ക്രൂരമര്‍ദനം; പൂജാരി പിടിയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top