• Latest News

    Saturday, May 6, 2017

    ഉമ്മക്കൊപ്പം കഴിയുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ്
    Saturday, May 6, 2017
    11:50:00 PM

    കുമ്പള: ഉമ്മക്കൊപ്പം കഴിയുകയായിരുന്ന നാലു വയസ്സുള്ള കുട്ടിയെ തട്ടിക്കൊണ്ടു പോവുകയും ആഭരണങ്ങള്‍ തട്ടിപ്പറിക്കാന്‍ ശ്രമിച്ചുവെന്നുമുള്ള പരാതിയില്‍ കോടതി നിര്‍ദ്ദേശ പ്രകാരം പോലീസ് കേസെടുത്തു.[www.malabarflash.com]

    ബംബ്രാണ പട്ടെയിലെ മറിയമ്മയുടെ പരാതിയില്‍ ഭര്‍ത്താവിന്റെ ബന്ധുക്കളായ കുടക് താലൂക്കിലെ എം.എം. അബൂബക്കര്‍, നഫീസ, അഷ്‌റഫ്, ജാഫര്‍ എന്നിവര്‍ക്കെതിരെയാണ് കാസര്‍കോട് ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയുടെ നിര്‍ദ്ദേശപ്രകാരം കേസെടുത്തത്.


    Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉമ്മക്കൊപ്പം കഴിയുകയായിരുന്ന കുട്ടിയെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമം; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കേസ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top