• Latest News

    Thursday, May 11, 2017

    ക​രി​പ്പൂരിൽ 28 കി​ലോ കു​ങ്കു​മ​പ്പൂ​വ് പി​ടി​കൂ​ടി
    Thursday, May 11, 2017
    12:02:00 AM

    കൊ​ണ്ടോ​ട്ടി: ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ നാ​ലു യാ​ത്ര​ക്കാ​രി​ൽ നി​ന്നാ​യി 28 കി​ലോ​ കു​ങ്കു​മ​പ്പൂ​വ് എ​യ​ർ ക​സ്റ്റം​സ് ഇ​ന്‍റ​ലി​ജ​ൻ​സ് പി​ടി​കൂ​ടി. ഇ​റാ​നി​ൽനി​ന്നു ദു​ബാ​യ് വ​ഴി ക​രി​പ്പൂ​രി​ലെ​ത്തി​യ ക​ണ്ണൂ​ർ സ്വ​ദേ​ശി​ക​ളി​ൽ നി​ന്നാ​ണ് കു​ങ്കൂ​പ്പൂ​വ് പി​ടി​കൂ​ടി​യ​ത്.[www.malabarflash.com]

    ക​ണ്ണൂ​ർ ക​തി​രൂ​ർ സ്വ​ദേ​ശി ജ​അ്ഫ​ർ, കൂ​ത്തു​പ​റ​ന്പ് സ്വ​ദേ​ശി അ​ബ്ദു​ൾ​ക​രീം, ശി​വ​പു​രം സ്വ​ദേ​ശി റാ​ഷി​ദ്, മ​യ്യി​ൽ സ്വ​ദേ​ശി സ​ലീം എ​ന്നി​വ​രെ ക​സ്റ്റം​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. പി​ടി​കൂ​ടി​യ കു​ങ്കു​മ​പൂ​വി​നു 38.54 ല​ക്ഷം രൂ​പ വി​ല വ​രും. 

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ക​രി​പ്പൂരിൽ 28 കി​ലോ കു​ങ്കു​മ​പ്പൂ​വ് പി​ടി​കൂ​ടി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top