• Latest News

    Tuesday, May 2, 2017

    തെയ്യംകെട്ടിനു ചോറ് വിളമ്പാൻ പെർളയിലെ മഹേഷ് ഭട്ടിന്റെ തോട്ടത്തിൽ നിന്നു വാഴയില
    Tuesday, May 2, 2017
    11:55:00 PM

    ഉദുമ: കരിപ്പോടി മീത്തൽ വീട് തറവാട്ടിലെ തെയ്യംകെട്ടുത്സവത്തിനു എത്തുന്ന പതിനായിരക്കണക്കിന് ജനങ്ങൾക്കു സദ്യ വിളമ്പാൻ വാഴയില പെർളയിലെ മഹേഷ് ഭട്ടിന്റെ ഏക്കർ കണക്കിന് പരന്നു കിടക്കുന്ന തോട്ടത്തിൽ നിന്ന്‌.[www.malabarflash.com ]

    ഇല വെട്ടാൻ മുപ്പതോളം പേരാണ് ഇന്ന് പുലർച്ചെ പെർളയിലെത്തിയത്. പതിനയ്യായിരത്തോളം വാഴയിലകളാണ് സംഘം വെട്ടിയശേഷം കെട്ടി കരിപ്പോടിയിൽ എത്തിച്ചത്. 

    മഹേഷ് ഭട്ട് സൗജന്യമായാണ് ഇവ തെയ്യംകെട്ടിനായി നൽകിയത്. വിവിധ തെയ്യംകെട്ടുകൾക്കു ഇദ്ദേഹം ഇലകൾ സൗജന്യമായി നൽകാറുണ്ട്.

    Keywords: Kasaragod  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: തെയ്യംകെട്ടിനു ചോറ് വിളമ്പാൻ പെർളയിലെ മഹേഷ് ഭട്ടിന്റെ തോട്ടത്തിൽ നിന്നു വാഴയില Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top