• Latest News

    Monday, May 29, 2017

    സുരേന്ദ്രന്റെ വ്യാജ കശാപ്പ് ചിത്രത്തിന് ഫേസ്ബുക്കിന്റെ തിരുത്ത്
    Monday, May 29, 2017
    10:22:00 PM

    കൊ​ച്ചി: കേ​ര​ള​ത്തി​ലെ ക​ന്നു​കാ​ലി ക​ശാ​പ്പെ​ന്ന പേ​രി​ൽ വ്യാ​ജ ചി​ത്രം ഫേ​സ്ബു​ക്കി​ൽ പോ​സ്റ്റ് ചെ​യ്ത ബി​ജെ​പി നേ​താ​വ് കെ.​സു​രേ​ന്ദ്ര​നെ​തി​രേ ഫേ​സ്ബു​ക്കി​ന്‍റെ ന​ട​പ​ടി.[www.malabarflash.com]

    സു​രേ​ന്ദ്ര​ന്‍റെ വി​വാ​ദ ഫേ​സ്ബു​ക്ക് കു​റി​പ്പി​നൊ​പ്പം ഇ​പ്പോ​ൾ ചി​ത്രം മ​റ​ച്ചാ​ണ് ന​ൽ​കി​യി​രി​ക്കു​ന്ന​ത്. ഫേ​സ്ബു​ക്കി​ന്‍റെ മാ​ർ​ഗ​നി​ർ​ദേ​ശ​ങ്ങ​ൾ​ക്ക് വി​രു​ദ്ധ​മാ​യ ചി​ത്ര​മാ​യ​തി​നാ​ലാ​ണ് ഇ​ത്ത​ര​ത്തി​ൽ ന​ട​പ​ടി സ്വീ​ക​രി​ക്കു​ന്ന​തെ​ന്ന് ചി​ത്ര​ത്തെ മ​റ​ച്ച കു​റി​പ്പി​ൽ പ​റ​യു​ന്നു​ണ്ട്.

    കേ​ര​ള​ത്തി​ൽ ഇ​ട​ത് വ​ല​ത് സം​ഘ​ട​ന​ക​ളി​ൽ ചെ​യ്യു​ന്ന​തെ​ന്ന പേ​രി​ൽ ഫേ​സ്ബു​ക്കി​ൽ സു​രേ​ന്ദ്ര​ൻ പോ​സ്റ്റ് ചെ​യ്ത ചി​ത്ര​മാ​ണ് വ്യാ​ജ​മെ​ന്നു ക​ണ്ടെ​ത്തി​യ​ത്. ക​ഴു​ത്ത​റ​ത്തു നി​ല​യി​ലു​ള​ള പ​ശു​ക്ക​ളു​ടെ ചി​ത്രം സം​സ്ഥാ​ന​ത്ത് വി​വി​ധ​യി​ട​ങ്ങ​ളി​ൽ ന​ട​ക്കു​ന്ന ബീ​ഫ് മേ​ള​ക​ളു​ടേ​ത് എ​ന്ന പേ​രി​ൽ സു​രേ​ന്ദ്ര​ൻ ഫേ​സ്ബു​ക്കി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

    എ​ന്നാ​ൽ, ഈ ​ചി​ത്ര​ങ്ങ​ൾ മൂ​ന്നു വ​ർ​ഷ​ങ്ങ​ൾ​ക്കു​മു​ന്പ് ഉ​ത്ത​ർ​പ്ര​ദേ​ശി​ൽ ന​ട​ന്ന സം​ഭ​വ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണെ​ന്ന് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ ആ​ളു​ക​ൾ തെ​ളി​വു​ക​ൾ സ​ഹി​തം വ്യ​ക്ത​മാ​ക്കി. ചി​ത്രം സം​ബ​ന്ധി​ച്ച വാ​ർ​ത്ത​യു​ടെ ലി​ങ്കും ആ​ളു​ക​ൾ പോ​സ്റ്റ് ചെ​യ്തു. എന്നാ​ൽ ഏ​റെ വി​മ​ർ​ശ​ന​ങ്ങ​ൾ ഉ​യ​ർ​ന്നി​ട്ടും ചി​ത്രം പി​ൻ​വ​ലി​ക്കാ​ൻ സു​രേ​ന്ദ്ര​ൻ ത​യാ​റാ​യി​ല്ല. ഇ​തേ​തു​ട​ർ​ന്നാ​ണ് ഫേ​സ്ബു​ക്ക് സ്വ​ന്ത​മാ​യി ന​ട​പ​ടി​യെ​ടു​ത്ത​ത്. 

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സുരേന്ദ്രന്റെ വ്യാജ കശാപ്പ് ചിത്രത്തിന് ഫേസ്ബുക്കിന്റെ തിരുത്ത് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top