• Latest News

    Tuesday, May 2, 2017

    കെ.മണികണ്ഠൻ സംസ്ഥാന യുവജന കമ്മീഷൻ അംഗം
    Tuesday, May 2, 2017
    5:24:00 PM

    കാസറകോട്: സംസ്ഥാന യുവജന കമ്മീഷൻ അംഗമായി കെ.മണികണ്ഠൻ ചുമതലയേറ്റു.[www.malabarflash.com]

    യുവജനങ്ങളുടെ അവകാശങ്ങൾ സംരക്ഷിക്കാനും നീതി ലഭ്യമാക്കാനും അവരുടെ ക്ഷേമം ഉറപ്പാക്കാനും ലക്ഷ്യം വെച്ച് യുവജനങ്ങളുടെ ശാക്തീകരണത്തിന് വേണ്ടി നിയമപ്രകാരം രൂപീകരിക്കപ്പെട്ടതാണ് അർദ്ധ ജുഡീഷ്യൽ അധികാരമുള്ള കേരള സംസ്ഥാന യുവജന കമ്മീഷൻ.
    3 വർഷമാണ് കമ്മീഷൻ അംഗങ്ങളുടെ കാലാവധി.

    ഡി.വൈ.എഫ്.ഐ സംസ്ഥാന വൈസ്.പ്രസിഡണ്ടും കാസറകോട് ജില്ലാ സെക്രട്ടറിയും സി.പി.ഐ.എം കാസറകോട് ജില്ലാ കമ്മിറ്റി അംഗവുമാണ് കെ.മണികണ്ഠൻ.


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കെ.മണികണ്ഠൻ സംസ്ഥാന യുവജന കമ്മീഷൻ അംഗം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top