• Latest News

    Sunday, May 21, 2017

    ഇന്ത്യൻ മീഡിയ അബുദാബിയുടെ പുതിയ ഭാരവാഹികളെ തിരിഞ്ഞെടുത്തു
    Sunday, May 21, 2017
    12:33:00 AM

    അബുദാബി: അബുദാബിയിലെ ഇന്ത്യൻ മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യൻ മീഡിയ അബുദാബിയുടെ പുതിയ ഭാരവാഹികളെ തിരിഞ്ഞെടുത്തു.[www.malabarflash.com] 

    അനിൽ സി ഇടിക്കുളയുടെ അധ്യക്ഷതയിൽ അബുദാബി ഇന്ത്യൻ സോഷ്യൽ സെന്ററിൽ ചേർന്ന വാർഷിക ജനറൽ ബോഡിയോഗത്തിലാണ് പുതിയ വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തത് 
    പ്രസിഡണ്ട്: റസാഖ് ഒരുമനയൂർ ( ചന്ദ്രിക), ജനറൽ സെക്രട്ടറി: സമീറ കല്ലറ( മാതൃഭൂമി ന്യൂസ് ) ,  ട്രഷറർ:  റാശിദ് പൂമാടം ( സിറാജ് ), വൈസ് പ്രസിഡണ്ട്:   അബ്ദുൽ റഹ്മാൻ ( ഇ പത്രം )  

    പ്രവർത്തക സമിതി അംഗങ്ങളായി ജോണി ഫൈൻ ആർട്സ് , ടി പി അനൂപ്, മുഹമ്മദ് നൗഫൽ , ആഗിൻ കീപ്പുറം, ഷിൻസ് സെബാസ്ററ്യൻ, ഹനീഫ കുമരനെല്ലൂർ, സമദ് എന്നിവരെ തിരഞ്ഞെടുത്തു
    മുനീർ പാണ്ഡ്യാല വരവ് ചെലവ് കണക്ക് അവതരിപ്പിച്ചു. ടി പി ഗംഗാധരൻ പ്രസംഗിച്ചു. സമീർ കല്ലറ നന്ദി പറഞ്ഞു.

    Keywords: Gulf News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഇന്ത്യൻ മീഡിയ അബുദാബിയുടെ പുതിയ ഭാരവാഹികളെ തിരിഞ്ഞെടുത്തു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top