• Latest News

    Thursday, May 25, 2017

    റംസാന്‍ പ്രമാണിച്ച് ദുബൈയിൽ 1014 തടവുകാരെ വിട്ടയയ്‌ക്കുന്നു
    Thursday, May 25, 2017
    10:43:00 AM

    ദുബൈ: ദുബൈയിൽ വിവിധ ദേശക്കാരായ 1014 തടവുകാരെ റമസാൻ പ്രമാണിച്ചു വിട്ടയയ്‌ക്കാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്‌ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്‌തൂം ഉത്തരവിട്ടു.[www.malabarflash.com] 

    ഇതു സംബന്ധിച്ച നടപടിക്രമങ്ങൾക്കു തുടക്കമായതായി അറ്റോർണി ജനറൽ ചാൻസലർ ഈസാം ഈസ അൽ ഹുമൈദാൻ പറഞ്ഞു.

    ഇവർക്കു കുടുംബാംഗങ്ങളുമായി ഒത്തുചേരാനും പുതിയൊരു ജീവിതത്തിനു തുടക്കമിടാനും ഉടൻ അവസരമൊരുങ്ങുമെന്നും വ്യക്‌തമാക്കി.

    Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News


    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: റംസാന്‍ പ്രമാണിച്ച് ദുബൈയിൽ 1014 തടവുകാരെ വിട്ടയയ്‌ക്കുന്നു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top