• Latest News

    Tuesday, May 30, 2017

    ചൗക്കി ബദർ നഗർ യു എ ഇ ജമാഅത്ത് കമ്മിറ്റിക്ക് പുതിയ സാരഥികൾ
    Tuesday, May 30, 2017
    10:19:00 PM

    ദുബൈ: ചൗക്കി ബദർ നഗർ യു.എ.ഇ ജമാഅത്ത് കമ്മിറ്റിയുടെ വാർഷിക ജനറൽ ബോഡി യോഗം സലാം കസ്സു വിന്റെ അധ്യക്ഷതയിൽ ദുബൈയിൽ വെച്ച് നടന്നു. [www.malabarflash.com] 

    ആബിദ് തങ്ങൾ, റഫീഖ് ചൗക്കി, അബ്ദുൾ റഹ്മാൻ അക്കര, അബ്ദുൾ റഹിമാൻ തുദുർ, ഹനീഫ് ആദൂർ, അൻവർ കൊയിലാണ്ടി എന്നിവർ പ്രസംഗിച്ചു.

    പുതിയ ഭാരവാഹികള്‍: ആബിദ് തങ്ങൾ (പ്രസിഡണ്ട്), ആഷിഖ് അബ്ബാസ് (ജനറൽ സെക്രട്ടറി), റഫീഖ് ചൗക്കി(ട്രഷറര്‍), അബ്ദുൾ റഹിമാൻ അക്കര, അബ്ദുൾ റഹിമാൻ തുദുർ (വൈസ് പ്രസിഡണ്ട്), ഹനീഫ് ആദൂർ, അൻവർ കൊയിലാണ്ടി, സമീർ മുൾട്ടാൻ, സവാദ് പെരിയടുക്ക (ജോയിൻ സെക്രട്ടറി)പവാസ് തങ്ങള്‍(ഓഡിററര്‍).

    Keywords: Gulf  News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ചൗക്കി ബദർ നഗർ യു എ ഇ ജമാഅത്ത് കമ്മിറ്റിക്ക് പുതിയ സാരഥികൾ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top