• Latest News

    Wednesday, May 3, 2017

    മോ​ദി​യു​ടെ മോ​ർ​ഫ് ചി​ത്രം പ്ര​ച​രി​പ്പി​ച്ച വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ൻ അ​റ​സ്റ്റി​ൽ
    Wednesday, May 3, 2017
    1:06:00 AM

    ബം​ഗ​ളു​രു: പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന മോ​ർ​ഫ് ചെ​യ്ത ചി​ത്രം വാ​ട്സ്ആ​പ്പി​ൽ പ്ര​ച​രി​പ്പി​ച്ച കേ​സി​ൽ ഗ്രൂ​പ്പ് അ​ഡ്മി​ൻ അ​റ​സ്റ്റി​ൽ. ക​ർ​ണാ​ട​ക​യി​ലെ ഉ​ത്ത​ര​ക​ന്ന​ഡ ജി​ല്ല​യി​ലാ​ണ് അ​റ​സ്റ്റ്. ദി ​ബാ​ൾ​സ് ബോ​യ്സ് എ​ന്ന വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പി​ന്‍റെ അ​ഡ്മി​ൻ കൃ​ഷ്ണ​യാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​യാ​ൾ ഓ​ട്ടോ​റി​ക്ഷാ ഡ്രൈ​വ​റാ​ണ്.[www.malabarflash.com] 

    ചി​ത്രം പ്ര​ച​രി​പ്പി​ച്ച​തി​ൽ പ​രാ​തി​യു​മാ​യി ആ​ന​ന്ദ് മ​ഞ്ജു​നാ​ഥ് നാ​യി​ക് എ​ന്ന​യാ​ളാ​ണ് പോ​ലീ​സി​നെ സ​മീ​പി​ച്ച​ത്. കേ​സി​ൽ മ​റ്റൊ​രു പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത് ജാ​മ്യ​ത്തി​ൽ വി​ട്ടു. മ​റ്റൊ​രു പ്ര​തി​ക്കാ​യി തെ​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

    ക​ർ​ണാ​ട​ക​യി​ൽ ഉ​ത്ത​ര​ത്തി​ൽ ആ​ദ്യ​മാ​യാ​ണ് ഗ്രൂ​പ്പ് അ​ഡ്മി​ൻ അ​റ​സ്റ്റി​ലാ​കു​ന്ന​ത്.

    Keywords: Karnadaka News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: മോ​ദി​യു​ടെ മോ​ർ​ഫ് ചി​ത്രം പ്ര​ച​രി​പ്പി​ച്ച വാ​ട്സ്ആ​പ്പ് ഗ്രൂ​പ്പ് അ​ഡ്മി​ൻ അ​റ​സ്റ്റി​ൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top