• Latest News

    Friday, May 5, 2017

    കാ​റു​ക​ൾ​ക്കി​ട​യി​ലേ​ക്ക് തീ​ഗോ​ള​മാ​യി വി​മാ​ന​ത്തി​ന്‍റെ ലാ​ൻ​ഡിം​ഗ്
    Friday, May 5, 2017
    1:36:00 AM

    വാ​ഷിം​ഗ്ട​ൺ: വാ​ഷിം​ഗ്ട​ണി​ൽ സി​ഗ്ന​ൽ‌ കാ​ത്തു​കി​ട​ന്ന കാ​റു​ക​ൾ‌​ക്കി​ട​യി​ലേ​ക്ക് ചെ​റു​വി​മാ​നം ത​ക​ർ​ന്നു​വീ​ണു. അ​പ​ക​ട​ത്തി​ൽ കാ​റു​ക​ൾ ത​ക​ർ​ന്നെ​ങ്കി​ലും ആ​ള​പാ​യ​മു​ണ്ടാ​കാ​തി​രു​ന്ന​ത് ഭാ​ഗ്യ​മാ​യി.[www.malabarflash.com] 

    വാ​ഷിം​ഗ്ട​ണി​ലെ മ​ക്ൽ​ടി​യോ​യി​ലാ​ണ് സം​ഭ​വം. ചെ​റു വി​മാ​ന​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. ഒ​റി​ഗോ​ണി​ൽ നി​ന്നു​ള്ള യു​വാ​വാ​ണ് വി​മാ​നം പ​റ​ത്തി​യ​ത്. മ​റ്റൊ​രാ​ളും ഒ​പ്പ​മു​ണ്ടാ​യി​രു​ന്നു. സ​മീ​പ​ത്തെ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്നും പ​റ​ന്നു​യ​ർ​ന്ന വി​മാ​നം വൈ​ദ്യു​ത ക​മ്പി​യി​ൽ ഉ​ര​ഞ്ഞ് തീ​പി​ടി​ക്കു​ക​യാ​യി​രു​ന്നു. പൈ​ല​റ്റും സ​ഹ​യാ​ത്രി​ക​നും കാ​ര്യ​മാ​യ പ​രി​ക്കി​ല്ലാ​തെ ര​ക്ഷ​പെ​ട്ടു.

    ഒ​റ്റ എ​ഞ്ചി​നു​ള്ള വി​മാ​നം സാ​ങ്കേ​തി​ക ത​ക​രാ​റി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു. ഉ​ട​നെ പൈ​ല​റ്റ് വി​ജ​ന​മാ​യ സ്ഥ​ല​ത്ത് ഇ​റ​ക്കാ​ൻ ശ്ര​മി​ക്കു​മു​മ്പോ​ൾ വി​മാ​നം വൈ​ദ്യു​ത ക​മ്പി​യി​ൽ ഉ​ര​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ വി​മാ​നം തീ​ഗോ​ള​മാ​യി റോ​ഡി​ൽ കാ​റു​ക​ളു​ടെ ഇ​ട​യി​ലേ​ക്ക് പ​തി​ച്ചു. പൊ​ടു​ന്ന​നെ പ്ര​ദേ​ശ​മാ​കെ പു​ക​യി​ൽ മൂ​ടി. 

    Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കാ​റു​ക​ൾ​ക്കി​ട​യി​ലേ​ക്ക് തീ​ഗോ​ള​മാ​യി വി​മാ​ന​ത്തി​ന്‍റെ ലാ​ൻ​ഡിം​ഗ് Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top