• Latest News

    Wednesday, May 3, 2017

    വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദമ്പതികള്‍ക്കു വിവാഹമോചനം
    Wednesday, May 3, 2017
    12:58:00 AM

    പൂ​ന: സോ​ഫ്റ്റ്വെ​യ​ർ ജോ​ലി​ക്കാ​രാ​യ ദ​ന്പ​തി​ക​ൾ വീ​ഡി​യോ കോ​ണ്‍​ഫ​റ​ൻ​സിം​ഗി​ലൂ​ടെ വി​വാ​ഹ​മോ​ച​നം നേ​ടി. മ​ഹാ​രാ​ഷ്ട്ര​യി​ലെ പൂ​ന​യി​ലാ​ണ് സം​സ്ഥാ​ന​ത്തെ ത​ന്നെ ആ​ദ്യ സ്കൈ​പ്പ് വി​വാ​ഹ​മോ​ച​ന കേ​സ് ന​ട​ന്ന​ത്.[www.malabarflash.com]

    പ​രാ​തി​ക്കാ​രാ​യ ഭ​ർ​ത്താ​വ് സിം​ഗ​പ്പൂ​രി​ലും ഭാ​ര്യ ല​ണ്ട​നി​ലു​മാ​ണ് ജോ​ലി ചെ​യ്യു​ന്ന​ത്. ഹ​ർ​ജി പ​രി​ഗ​ണി​ച്ച ദി​വ​സം ഭ​ർ​ത്താ​വ് കോ​ട​തി​യി​ൽ ഹാ​ജ​രാ​യെ​ങ്കി​ലും ഭാ​ര്യ​ക്ക് വീ​സ ച​ട്ട​ങ്ങ​ൾ കാ​ര​ണം എ​ത്താ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തേ​തു​ട​ർ​ന്ന് ഇ​വ​രു​ടെ അ​ഭി​ഭാ​ഷ​ക​യു​ടെ അ​ഭ്യ​ർ​ഥ​ന പ​രി​ഗ​ണി​ച്ച കോ​ട​തി, യു​വ​തി​ക്കു സ്കൈ​പ്പി​ലൂ​ടെ ഹാ​ജ​രാ​കാ​ൻ അ​നു​മ​തി ന​ൽ​കു​ക​യാ​യി​രു​ന്നു.

    ക​ഴി​ഞ്ഞ വ​ർ​ഷം ഓ​ഗ​സ്റ്റി​ലാ​ണ് ദ​ന്പ​തി​ക​ൾ കോ​ട​തി​യി​ൽ വേ​ർ​പി​രി​യ​ൽ ഹ​ർ​ജി ന​ൽ​കി​യ​ത്. 2015 മേ​യി​ലാ​യി​രു​ന്നു ദ​ന്പ​തി​ക​ളു​ടെ വി​വാ​ഹം. ദീ​ർ​ഘ​കാ​ല​ത്തെ പ്ര​ണ​യ​ത്തി​നു​ശേ​ഷ​മാ​ണ് ഇ​വ​ർ വി​വാ​ഹി​ത​രാ​യ​ത്. എ​ന്നാ​ൽ ഒ​രു മാ​സ​ത്തി​നു​ശേ​ഷം ദ​ന്പ​തി​ക​ളു​ടെ വി​വാ​ഹ​ജീ​വി​ത​ത്തി​ൽ പ്ര​ശ്ന​ങ്ങ​ൾ ആ​രം​ഭി​ക്കു​ക​യും വേ​ർ​പി​രി​യ​ലി​ലേ​ക്കു ന​യി​ക്കു​ക​യു​മാ​യി​രു​ന്നു.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ ദമ്പതികള്‍ക്കു വിവാഹമോചനം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top