• Latest News

    Sunday, April 16, 2017

    ലോ​ക മു​ത്ത​ശി എ​മ്മ മൊ​റാ​നോ അ​ന്ത​രി​ച്ചു
    Sunday, April 16, 2017
    1:04:00 AM

    റോം: ​ലോ​ക മു​ത്ത​ശി​യെ​ന്ന​റി​യ​പ്പെ​ട്ടി​രു​ന്ന ലോ​ക​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ സ്ത്രീ ​എ​മ്മ മൊ​റാ​നോ (117) അ​ന്ത​രി​ച്ചു. 19 ാം നൂ​റ്റാ​ണ്ടി​ൽ ജ​നി​ച്ച​വ​രി​ൽ ജീ​വി​ച്ചി​രു​ന്ന ഏ​ക​വ്യ​ക്തി​യാ​യ എ​മ്മ ശ​നി​യാ​ഴ്ച​യാ​ണ് മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി​യ​ത്.[www.malabarflash.com]

    ദൈ​ർ​ഘ്യ​മേ​റി​യ ജീ​വി​ത യാ​ത്ര​യി​ൽ എ​മ്മ ര​ണ്ടു ലോ​ക മ​ഹാ​യു​ദ്ധ​ങ്ങ​ൾ​ക്ക് സാ​ക്ഷി​യാ​യി. മൂ​ന്നു രാ​ജ്യ​ങ്ങ​ളി​ലാ​യി ത​ന്‍റെ ജീ​വി​തം ക​ഴി​ച്ച എ​മ്മ വ​ട​ക്ക​ൻ ഇ​റ്റ​ലി​യി​ലാ​ണ് അ​ന്ത്യ​കാ​ലം ചെ​ല​വ​ഴി​ച്ച​ത്.

    Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോ​ക മു​ത്ത​ശി എ​മ്മ മൊ​റാ​നോ അ​ന്ത​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top