• Latest News

    Friday, April 28, 2017

    ച​ല​ച്ചി​ത്ര താ​രം വി​നു ച​ക്ര​വ​ർ​ത്തി അ​ന്ത​രി​ച്ചു
    Friday, April 28, 2017
    1:09:00 AM

    ചെ​ന്നൈ: ച​ല​ച്ചി​ത്ര താ​രം വി​നു ച​ക്ര​വ​ർ​ത്തി (71) അ​ന്ത​രി​ച്ചു. ചെ​ന്നൈ​യി​ലെ വ​സ​തി​യി​ൽ വാ​ർ​ധ​ക്യ സ​ഹ​ജ​മാ​യ അ​സു​ഖ​ത്തെ തു​ട​ർ​ന്നാ​യി​രു​ന്നു അ​ന്ത്യം. ഏ​റെ​നാ​ളാ​യി രോ​ഗ​ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്നു.[www.malabarflash.com] 
    മ​ല​യാ​ളം, ത​മി​ഴ്, തെ​ലു​ങ്ക്, ക​ന്ന​ട ഭാ​ഷ​ക​ളി​ലാ​യി അ​ദ്ദേ​ഹം 1002 ചി​ത്ര​ങ്ങ​ളി​ൽ അ​ഭി​ന​യി​ച്ചി​ട്ടു​ണ്ട്. മേ​ലേ​പ്പ​റ​മ്പി​ലെ ആ​ൺ​വീ​ട്, തെ​ങ്കാ​ശി​പ്പ​ട്ട​ണം, നാ​ട​ൻ​പെ​ണ്ണും നാ​ട്ടു​പ്ര​മാ​ണി​യും എ​ന്നി​വ​യാ​ണ് അ​ദ്ദേ​ഹം അ​ഭി​ന​യി​ച്ച മ​ല​യാ​ള​ത്തി​ലെ പ്ര​ധാ​ന സി​നി​മ​ക​ൾ. 

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ച​ല​ച്ചി​ത്ര താ​രം വി​നു ച​ക്ര​വ​ർ​ത്തി അ​ന്ത​രി​ച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top