• Latest News

    Monday, April 24, 2017

    ലോഡിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ
    Monday, April 24, 2017
    11:30:00 PM

    മടിക്കൈ: ലോഡിംഗ് തൊഴിലാളിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. പുളിക്കൽ പൊനക്കളം വീട്ടിൽ പി കെ കുഞ്ഞികണ്ണന്റയും നാരായണിയുടെയും മകൻ പി കെ മധു (44) നെയാണ് വീടിന് സമീപത്തെ പറങ്കിമാവിൻ കൊമ്പിൽ തിങ്കളാഴ്ച രാവിലെ തൂങ്ങിമരിച്ച നിലയിൽ കണ്ടത്.[www.malabarflash.com]

    ഭാര്യ: മാലതി (ഉദുമ). മക്കൾ: മിഥുൻ, നിധിൻ (വിദ്യാർഥികൾ). സഹോദരങ്ങൾ: ശശീധരൻ (ലോഡിംഗ് തൊഴിലാളി), ലളിത, വാസന്തി, സന്തോഷ്കുമാർ (കെഎസ്ഇബി (നീലേശ്വരം), ചന്ദ്രൻ, അനിത.

    Keywords: Kasararagod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ലോഡിംഗ് തൊഴിലാളി തൂങ്ങി മരിച്ച നിലയിൽ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top