• Latest News

    Thursday, April 13, 2017

    യുഎസിലെ ആദ്യ മുസ്‌ലിം വനിതാ ജഡ്ജി നദിയില്‍ മരിച്ചനിലയില്‍
    Thursday, April 13, 2017
    10:55:00 AM

    ന്യു​യോ​ർ​ക്ക്: യു​എ​സി​ൽ ജ​ഡ്ജി​യാ​യി നി​യ​മി​ത​യാ​യ ആ​ദ്യ മുസ്‌ലിം വ​നി​ത​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ബു​ധ​നാ​ഴ്ച വൈ​കി​ട്ട് മാ​ൻ​ഹ​ട്ട​ണി​ലെ ഹ​ഡ്സ​ണ്‍ പാ​ർ​ക്ക്‌വേയ്ക്ക് സ​മീ​പ​മു​ള്ള ന​ദി​യി​ലാ​ണ് അ​റു​പ​ത്ത​ഞ്ചു​കാ​രി​യാ​യ ഷ​യ്‌ല അ​ബ്ദ​സ് സ​ലാ​മി​ന്‍റെ മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്. മ​ര​ണ​ത്തി​ൽ അ​സ്വാ​ഭാ​വി​ക​ത​യു​ള്ള​താ​യി പോ​ലീ​സ് അ​റി​യി​ച്ചു.[www.malabarflash.com]

    ബു​ധ​നാ​ഴ്ച രാ​വി​ലെ മു​ത​ൽ ഇ​വ​രെ കാ​ണാ​താ​യി​രു​ന്നു. മൃ​ത​ദേ​ഹ​ത്തി​ൽ അ​ക്ര​മ​ത്തി​ന്‍റെ​യോ മു​റി​വു​ക​ളു​ടെ​യോ പാ​ടു​ക​ളി​ല്ല. ഷ​യ്‌ല അ​ബ്ദ​സ് സ​ലാ​മി​ന്‍റെ ഭ​ർ​ത്താ​വ് ഇ​വ​രു​ടെ മൃ​ത​ദേ​ഹം തി​രി​ച്ച​റി​ഞ്ഞു. അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണെ​ന്നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പി​ന്നീ​ട് പു​റ​ത്തു​വി​ടു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു.

    1977 ൽ ​കൊ​ളം​ബി​യ ലോ ​കോ​ള​ജി​ൽ​നി​ന്നു നി​യ​മ​ബി​രു​ദം നേ​ടി​യ ഷ​യ്‌ല ന്യൂ​യോ​ർ​ക്ക് സി​റ്റി സി​വി​ൽ കോ​ട​തി​യി​ൽ 1992- 93 കാ​ല​ഘ​ട്ട​ത്തി​ൽ ജോ​ലി ചെ​യ്തു. തു​ട​ർ​ന്ന് ന്യൂ​യോ​ർ​ക്ക് സൂ​പ്രീം​കോ​ട​തി ജ​സ്റ്റീ​സാ​യി നി​യ​മി​ത​യാ​യി. 2013ൽ ​ഷ​യ്‌ലയെ ന്യൂ​യോ​ർ​ക്ക് അ​പ്പീ​ൽ​സ് കോ​ട​തി​യി​ലേ​ക്ക് ഗ​വ​ർ​ണ​ർ നോ​മി​നേ​റ്റ് ചെ​യ്തു. എ​തി​രി​ല്ലാ​തെ ഷ​യ്‌ല തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

     Keywords: World News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: യുഎസിലെ ആദ്യ മുസ്‌ലിം വനിതാ ജഡ്ജി നദിയില്‍ മരിച്ചനിലയില്‍ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top