• Latest News

    Saturday, April 22, 2017

    സനാബിൽ കപ്പ്; ലക്കിസ്റ്റാർ കീഴൂർ ജേതാക്കൾ
    Saturday, April 22, 2017
    11:59:00 PM

    ഉദുമ: ഈസ്‌ക് ഇച്ചിലിങ്കാൽ ആർട്സ് & സ്പോർട്സ് ക്ലബ് ആതിഥ്യമരുളിയ സനാബിൽ കപ്പ് സിക്സേഴ്സ് ഫ്‌ളഡ്‌ലൈറ്റ് ഫുട്ബാൾ ടൂർണമെന്റിൽ ലക്കിസ്റ്റാർ കീഴൂർ ജേതാക്കളായി.[www.malabarflash.com]

    ഫൈനലിൽ എൽബിസി പള്ളിക്കരയെ എതിരില്ലാത്ത ഒരുഗോളിന് പരാജയപ്പെടുത്തിയാണ് ലക്കിസ്റ്റാർ കീഴൂർ കിരീടം ചൂടിയത്.

    ടൂർണമെന്റിലെ ഒന്നും രണ്ടും സ്ഥാനക്കാർക്കുള്ള ട്രോഫി സനാബിൽ ഫുട്ബോൾ അക്കാദമി ചെയർമാൻ കാപ്പിൽ കെബിഎം ഷെരീഫ് സമ്മാനിച്ചു.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: സനാബിൽ കപ്പ്; ലക്കിസ്റ്റാർ കീഴൂർ ജേതാക്കൾ Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top