• Latest News

    Saturday, April 15, 2017

    ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗർഭിണി മരിച്ചു
    Saturday, April 15, 2017
    12:15:00 PM

    തിരുവനന്തപുരം: ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗർഭിണി മരിച്ചു. എറണാകുളം സ്വദേശിനി രശ്മി ഗോപാൽ (32) ആണ് മരിച്ചത്.[www.malabarflash.com] 
    പുലർച്ചെ 2.30ഓടെയാണ് പട്ടത്തെ സ്വകാര്യ ആശുപത്രിക്ക് മുകളില്‍ നിന്ന് യുവതി വീണു മരിച്ചത്.

    എട്ടുമാസം ഗര്‍ഭിണിയായ രശ്മിക്ക് മാനസികാസ്വാസ്ഥ്യം ഉണ്ടായിരുന്നതായാണ് വിവരം. യുവതി എങ്ങനെ കെട്ടിടത്തിന് മുകളില്‍ എത്തി എന്നതും വ്യക്തമല്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ആശുപത്രി കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് ഗർഭിണി മരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top