• Latest News

    Saturday, April 1, 2017

    പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസലിന് 2.91 രൂപയും കുറച്ചു
    Saturday, April 1, 2017
    1:02:00 AM

    ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില കുറച്ചു. പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസലിന് 2.91 രൂപയുമാണ് കുറഞ്ഞത്.[www.malabarflash.com]

    അന്താരാഷ്ട്ര വിപണയില്‍ ക്രൂഡോയില്‍ വില കുറഞ്ഞതാണ് പെട്രോളിനും ഡീസലിനും നിരക്ക് കുറയാന്‍ കാരണമായത്.

    പെട്രോളിയം കമ്പനികളുടെ ദ്വൈവാര യോഗത്തിലാണ് വിലകുറക്കാന്‍ തീരുമാനമായത്. ജനുവരിയില്‍ വില പുതുക്കിയതിന് ശേഷം ഇപ്പോഴാണ് ഇന്ധനവിലയില്‍ വ്യതിയാനം വരുന്നത്.

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പെട്രോള്‍ ലിറ്ററിന് 3.77 രൂപയും ഡീസലിന് 2.91 രൂപയും കുറച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top