• Latest News

    Sunday, April 16, 2017

    പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചു
    Sunday, April 16, 2017
    1:00:00 AM

    ന്യൂഡല്‍ഹി: പെട്രോളിനും ഡീസലിനും വില വര്‍ധിപ്പിച്ചു. പെട്രോള്‍ ലിറ്ററിന് 1.39 രൂപയും ഡീസലിന് 1.04 രൂപയുമാണ് വര്‍ധിപ്പിച്ചത്.[www.malabarflash.com] 

    ശനിയാഴ്ച അര്‍ധരാത്രി മുതല്‍ വില പ്രാബല്യത്തില്‍ വന്നു. കഴിഞ്ഞ മാര്‍ച്ച് അവസാനം ഇന്ധന വില കുറച്ചിരുന്നു.

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പെട്രോളിന് 1.39 രൂപയും ഡീസലിന് 1.04 രൂപയും വര്‍ധിപ്പിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top