• Latest News

    Thursday, April 13, 2017

    ഉദുമ ടൗണിലെ ആദ്യകാല ബേക്കറി വ്യാപാരി വി.കെ.കണ്ണൻ നിര്യാതനായി
    Thursday, April 13, 2017
    12:09:00 AM

    ഉദുമ: ഉദുമ ടൗണിലെ ആദ്യകാല ബേക്കറി വ്യാപാരിയും ജനതാദൾ ഉദുമ പഞ്ചായത്ത് കമ്മിറ്റി വൈസ് പ്രസിഡണ്ടുമായിരുന്ന തെക്കേക്കര വണ്ണാത്തി കടവിലെ വി.കെ.കണ്ണൻ (84) നിര്യാതനായി.[www.malabarflash.com]

    ഭാര്യ: പരേതയായ ജാനകി. മക്കൾ: വി.കെ.ബാബു (പാലക്കുന്ന് ബേക്കൽ ഹോട്ടൽ പാലസ് മാനേജർ) വാസന്തി, സുകുമാരി, വിലാസിനി, മരുമക്കൾ: ശ്രീലത കാസർകോട്, പരേതനായ കണ്ണൻ കുതിർ, കണ്ണൻ മഡിയൻ, ദിനേശൻ വയലിൽ

    Keywords: Kerala News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ ടൗണിലെ ആദ്യകാല ബേക്കറി വ്യാപാരി വി.കെ.കണ്ണൻ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top