• Latest News

    Tuesday, April 25, 2017

    ഉദുമ വലിയവളപ്പിലെ വി.വി വെള്ളുങ്ങന്‍ നിര്യാതനായി
    Tuesday, April 25, 2017
    1:38:00 PM

    ഉദുമ: വിമുക്ത ഭടന്‍ ഉദുമ വലിയവളപ്പിലെ വി.വി വെള്ളുങ്ങന്‍ (61) നിര്യാതനായി. [www.malabarflash.com]

    പരേതരായ കര്‍ത്തുഞ്ഞിയുടെയും മാണിക്കത്തിന്റെയും മകനാണ്.
    കാശ്മീര്‍, ശ്രീലങ്ക, പഞ്ചാബ്, ബാംഗ്ലൂര്‍ എന്നിവിടങ്ങളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. പാലക്കുന്ന് ശ്രീ ഭഗവതി ക്ഷേത്ര ഉദുമ രണ്ടാം കിഴക്കേക്കര പ്രാദേശിക കമ്മിറ്റി പ്രസിഡണ്ടായിരുന്നു.
    ഭാര്യ: ഓമന. മക്കള്‍: സൗമ്യ, സജിനി, സവിത . മരുമക്കള്‍: പവിത്രന്‍ കീക്കാനം, ചന്ദ്രസേനന്‍ കൊപ്പല്‍, രാകേഷ് പെരിയ
    സഹോദങ്ങള്‍: അപ്പ കുഞ്ഞി, ചോയിക്കുഞ്ഞി, മാധവി അരമങ്ങാനം, ലക്ഷ്മി, പരേതയായ കുംബ.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമ വലിയവളപ്പിലെ വി.വി വെള്ളുങ്ങന്‍ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top