• Latest News

    Friday, April 28, 2017

    നീലേശ്വരം തെരുവിലെ സുഷമ പ്രിന്റിങ് പ്രസ് ഉടമ വി.ദാമോദരൻ നിര്യാതനായി
    Friday, April 28, 2017
    6:15:00 PM

    നീലേശ്വരം: തെരുവിലെ സുഷമ പ്രിന്റിങ് പ്രസ് ഉടമ തൈക്കടപ്പുറം കൊട്രച്ചാൽ എൻ.കെ.ബാലകൃഷ്ണൻ ഹൗസിങ് കോളനിയിലെ വി.ദാമോദരൻ (63) നിര്യാതനായി.[www.malabarflash.com]

    ഭാര്യ: പി.വി.ശാലിനി (അധ്യാപിക, കാഞ്ഞങ്ങാട് ലിറ്റിൽ ഫ്‌ലവർ ഗേൾസ് എച്ച്എസ്എസ്). മക്കൾ: അനഘ,മേഘ. സഹോദരങ്ങൾ: കൃഷ്ണൻ, നാരായണൻ (റിട്ട.വ്യാപാരി വ്യവസായി സഹകരണ സംഘം), ശ്രീധരൻ, ശാന്ത.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: നീലേശ്വരം തെരുവിലെ സുഷമ പ്രിന്റിങ് പ്രസ് ഉടമ വി.ദാമോദരൻ നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top