• Latest News

    Wednesday, April 12, 2017

    ഉച്ചില്ലത്ത് പത്മനാഭ തന്ത്രി അന്തരിച്ചു
    Wednesday, April 12, 2017
    4:45:00 PM

    മഞ്ചേശ്വരം: വടക്കേ മലബാറിലെ പ്രശസ്ത തന്ത്രി കുടുംബത്തിലെ അംഗം ഉച്ചില്ലത്ത് പത്മനാഭ തന്ത്രി (74)അന്തരിച്ചു. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. ചൊവ്വാഴ്ച രാത്രി 7.30ന് ഉച്ചില്ലത്തെ വസതിയിലായിരുന്നു അന്ത്യം.[www.malabarflash.com]
    പ്രശസ്തമായ അരവത്ത് എടമന തന്ത്രി കുടുംബാംഗമായ പത്മനാഭ തന്ത്രി തൃക്കണ്ണാട് ത്രയംബകേശ്വര ക്ഷേത്രം, പാലക്കുന്ന് ഭഗവതി ക്ഷേത്രം തുടങ്ങി നിരവധി ക്ഷേത്രങ്ങളിലെ തന്ത്രിയാണ്.
    കമലയാണ് ഭാര്യ: പത്മനാഭന്‍, ബേബി, വാണി, ജയലക്ഷ്മി മക്കളും അരവത്ത് കെ.യു.ദാമോദര തന്ത്രി, ദേവകി, പരേതരായ കെ.യു നാരായണ തന്ത്രി, കേശവതന്ത്രി, ശ്രീദേവി, സാവിത്രി, ഗൗരി സഹോദരങ്ങളുമാണ്.
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉച്ചില്ലത്ത് പത്മനാഭ തന്ത്രി അന്തരിച്ചു Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top