• Latest News

    Friday, April 28, 2017

    കരുവാച്ചേരി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം റിട്ട. ജീവനക്കാരി പി. ഉണ്ടച്ചി നിര്യാതയായി
    Friday, April 28, 2017
    6:45:00 PM

    നീലേശ്വരം : കരുവാച്ചേരി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം റിട്ട. ജീവനക്കാരിയും പരേതനായ പയ്യാടക്കത്ത് രാഘവന്റെ ഭാര്യയുമായ പി. ഉണ്ടച്ചി (70) നിര്യാതയായി. [www.malabarflash.com]

    മക്കൾ: പി.ആർ.ജയചന്ദ്രൻ (ചീഫ് എഡിറ്റർ, സീനെറ്റ് ന്യൂസ്, നീലേശ്വരം), വിജയകുമാർ (ഗൾഫ്). മരുമകൾ: ഷൈദ (കയ്യൂർ). സഹോദരങ്ങൾ: കാർത്യായനി, കൗസല്യ, പരേതനായ കാര്യമ്പു, കൃഷ്ണൻ, കമലാക്ഷി.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കരുവാച്ചേരി പ്രാദേശിക കാർഷിക ഗവേഷണ കേന്ദ്രം റിട്ട. ജീവനക്കാരി പി. ഉണ്ടച്ചി നിര്യാതയായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top