• Latest News

    Sunday, April 30, 2017

    പാക്യാരയിലെ ഇബ്രാഹിം നിര്യാതനായി
    Sunday, April 30, 2017
    6:00:00 PM

    ഉദുമ: പാക്യാരയിലെ പരേതനായ അബ്ബാസ് ബപ്പന്‍കുട്ടിയുടെ മകന്‍ ഇബ്രാഹിം (ഉമ്പായി 53) നിര്യാതനായി. മുസ്ലിം ലീഗ് പാക്യാര ശാഖാ മുന്‍ വൈസ് പ്രസിഡണ്ടായിരുന്നു.[www.malabarflash.com]

    ഭാര്യ: ബീഫാത്തിമ.
    മക്കള്‍: റിഷാന, റിഷാദ് (ദുബൈ) മരുമകന്‍: റിഫായി ബേക്കല്‍ ഹദ്ദാദ്
    സഹോദരങ്ങള്‍: വൈ.അബ്ദുല്ല, വൈ.അബ്ദുല്‍ റഹിമാന്‍, ഖദീജ, സക്കീന


    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: പാക്യാരയിലെ ഇബ്രാഹിം നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top