• Latest News

    Monday, April 24, 2017

    കോട്ടിക്കുളത്തെ അത്തര്‍ അബ്ദുല്‍ ഹമീദ് നിര്യാതനായി
    Monday, April 24, 2017
    11:24:00 PM

    ഉദുമ: കോട്ടിക്കുളം പെട്രോൾ പമ്പിന് സമീപം അത്തർ ഹൗസിലെ പരേതരായ അത്തർ മമ്മിഞ്ഞിയുടെയും ബീഫാത്തിമയുടെയും മകൻ അത്തർ അബ്ദുൽ ഹമീദ് (66) നിര്യാതനായി. ഏറെക്കാലം കോട്ടിക്കുളത്ത് വ്യാപാരിയായിരുന്നു.[www.malabarflash.com]
    ഭാര്യ: കുഞ്ഞലീമ. മക്കൾ: ആയിഷ, റഷീദ് (സൗദി) അസ്മ, സാജിത് (അബൂദാബി) ഫാത്തിമ, സൈനബ, അബ്ദുൽ അസീസ്, മരുമക്കൾ: ഹബീബ് അണങ്കൂർ, തഷ് രീഫ കണ്ണാടിപ്പാറ, ഇസ്മയിൽ ദേളി, അനീസ കല്ലൂരാവി, ഖലീൽ ചന്ദ്രഗിരി , സമീർ പൂച്ചക്കാട്
    സഹോദരങ്ങൾ: അത്തർ അബ്ദുൽ ഖാദർ , അത്തർ അബ്ദുൽ മജീദ്, ഖദീജ, പരേതനായ അത്തർ അബ്ദുല്ല.

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: കോട്ടിക്കുളത്തെ അത്തര്‍ അബ്ദുല്‍ ഹമീദ് നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top