• Latest News

    Sunday, April 16, 2017

    ഉദുമയിലെ ആദ്യകാല ഹോട്ടല്‍ വ്യാപാരി അപ്പക്കുഞ്ഞി നിര്യാതനായി
    Sunday, April 16, 2017
    12:37:00 AM

    ഉദുമ: ആദ്യകാല ഹോട്ടൽ വ്യാപാരി ഉദയമംഗലം കുന്നിലെ വണ്ടി അപ്പക്കുഞ്ഞി (82) നിര്യാതനായി.[www.malabarflash.com]

    ഭാര്യ: കുഞ്ഞിതേയ്യിമക്കൾ: പ്രേമ , ഇന്ദിര, രാധാകൃഷ്ണൻ , ഗൗരി, മാലതി, മല്ലിക
    മരുമക്കൾ: ജയചന്ദ്രൻ ഉളിയത്തടുക്ക, കുഞ്ഞിരാമൻ അടോട്ട്, സുജാത, കുഞ്ഞികണ്ണൻ മടിക്കൈ, മധു എരിക്കുളം, ഷാന്റിമോൻ വൈക്കം

    സഹോദരങ്ങൾ: കുഞ്ഞിക്കണ്ണൻ ഉളിയത്തടുക്ക, പരേതരായ കോരൻ, കുമാരൻ

    Keywords: Kasaragod News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ഉദുമയിലെ ആദ്യകാല ഹോട്ടല്‍ വ്യാപാരി അപ്പക്കുഞ്ഞി നിര്യാതനായി Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top