• Latest News

    Saturday, April 1, 2017

    ബം​ഗ​ളൂ​രു​വി​ൽ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം; ര​ണ്ടു മ​ര​ണം
    Saturday, April 1, 2017
    1:20:00 AM

    ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ ര​ണ്ടു പേ​ർ മ​രി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം ഹൊ​സ ഗു​ഡ​ഹ​ള്ളി​യി​ലെ വി​നാ​യ​ക​ന​ഗ​റി​ലാ​യി​രു​ന്നു സം​ഭ​വം. ഡെ​ൽ​ഹി സ്വ​ദേ​ശി മെ​ഹ്താ​ബ് (27), അ​ബ്ദു​ൾ ഹാ​ഫി​സ് (35) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. [www.malabarflash.com]

    മെ​ഹ്താ​ബ് ബം​ഗ​ളൂ​രു​വി​ൽ ക​സേ​ര നി​ർ​മാ​ണ ഫാ​ക്ട​റി​യി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു. അ​ബ്ദു​ൾ ഹാ​ഫി​സ് മദ്രസ്സ അധ്യാപകനായിരുന്നു. അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട നാ​ലു കു​ട്ടി​ക​ളും മൂ​ന്നു സ്ത്രീ​ക​ളു​മു​ൾ​പ്പെ​ടെ 10 പേ​രെ ര​ക്ഷ​പ്പെ​ടു​ത്തി. കെ​ട്ടി​ട​ത്തി​നു​ള്ളി​ൽ പാ​ച​ക​വാ​ത​ക സി​ല​ണ്ട​ർ പൊ​ട്ടി​ത്തെ​റി​ച്ചാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​തെ​ന്നാ​ണ് ക​രു​തു​ന്ന​ത്. 

    Keywords: National News, Kerala Vartha, Malabarflash, Malabar news, Malayalam News
    • Comments
    • Facebook Comments

    0 comments:

    Post a Comment

    Item Reviewed: ബം​ഗ​ളൂ​രു​വി​ൽ പാ​ർ​പ്പി​ട​സ​മു​ച്ച​യ​ത്തി​ൽ തീ​പി​ടി​ത്തം; ര​ണ്ടു മ​ര​ണം Rating: 5 Reviewed By: ന്യൂസ് ഡ­സ്‌ക്‌
    Scroll to Top